GeneralLatest NewsMollywoodMovie GossipsNEWS

ഉണ്ണി മുകുന്ദനും കൂട്ടുകാർക്കും സൽക്കാരമൊരുക്കി അനു സിത്താരയും ഭർത്താവും

അനു സിത്താരയുടെ വീട്ടിൽ ചെന്ന വിശേഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ ഉണ്ണി മുകന്ദനും അനു സിത്താരയും. ഇപ്പോഴിതാ തന്റെ സുഹൃത്ത് കൂടിയായ അനുസിത്താരയുടെ വീട്ടിൽ പോയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുയാണ് ഉണ്ണിമുകുന്ദൻ. അനുവും ഫോട്ടോഗ്രാഫറായ ഭർത്താവ് വിഷ്ണുവിനൊപ്പവും നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അനുവിന്റെ വീട്ടിൽ പോയ വിവരം ഉണ്ണിമുകുന്ദൻ അറിയിച്ചത്.

വളരെ വിശാലമായ അനുവിന്റെ വീട് ഒട്ടേറെ മാധ്യമങ്ങൾ ഫീച്ചർ ചെയ്തിട്ടുണ്ട്. അച്ചായൻസ്, മാമാങ്കം സിനിമകളിൽ ഉണ്ണി മുകുന്ദനും അനു സിത്താരയും വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button