GeneralLatest NewsMollywoodNEWSVideos

‘കുടയല്ല വടി’ ; വയോധികരായ ദമ്പതികളുടെ കുശലം പറച്ചിൽ കേട്ട് പൊട്ടിച്ചിരിച്ച് ജഗതി, വീഡിയോ

കൾ പാർവതിയാണ് ഫോണിലൂടെ ഈ വിഡിയോ ജഗതിക്കു കാണിച്ചുകൊടുക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാർ. അടുത്തിടയിലായിരുന്നു ജഗതിയുടെ സപ്തതി ആഘോഷങ്ങളുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇപ്പോഴിതാ ഒരു രസകരമായ വീഡിയോ കണ്ടു പൊട്ടിച്ചിരിക്കുന്ന ജഗതിയുടെ വീഡിയോയാണ് വൈറലാകുന്നത്. ജഗതിയുടെ മകൾ പാർവതിയാണ് ഫോണിലൂടെ ഈ വിഡിയോ ജഗതിക്കു കാണിച്ചുകൊടുക്കുന്നത്.

വയോധികരായ ദമ്പതികൾ വീട്ടിലെ ഉമ്മറത്തിരുന്ന് കുശലം പറയുന്നതും അമ്മൂമ്മയുടെ ഉഗ്രൻ മറുപടിയുമൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ വീഡിയോയിലുള്ളത്. ഈ വീഡിയോ കണ്ടാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് പൊട്ടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button