CinemaLatest NewsNEWSTollywood

കീർത്തി സുരേഷിന്റെ തെലുങ്ക് ചിത്രം രംഗ് ദേ തിയേറ്ററിലേക്ക് ; തീയതി പ്രഖ്യാപിച്ചു

നിതിൻ ആണ് ചിത്രത്തിലെ നായകൻ

കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം രംഗ് ദേയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 26ന് ആണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുക. നിതിൻ ആണ് ചിത്രത്തിലെ നായകൻ.

രംഗ് ദേയുടെ ചിത്രീകരണം ദുബാ‍യ്‍യിലായിരുന്നു നടന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ഫോട്ടോ ചോര്‍ന്നിരുന്നു. വഴിയാത്രക്കാരൻ എടുത്ത ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വെങ്കി അറ്റ്‍ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് ആണ് രംഗ് ദേയുടെ സംഗീത സംവിധായകൻ.

shortlink

Related Articles

Post Your Comments


Back to top button