GeneralLatest NewsMollywoodMovie GossipsNEWS

പുതിയ ഫോട്ടോഷൂട്ടുമായി സാധിക വേണുഗോപാൽ ; ചിത്രങ്ങൾ

മനു ശങ്കറാണ് സാധികയുടെ ചിത്രങ്ങൾ പകർത്തിയത്

സിനിമാ സീരിയൽ ടെലിവിഷൻ ഷോകളിൽ നിര സാന്നിധ്യമാണ് നടി സാധിക വേണുഗോപാൽ. നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ താരം പലപ്പോഴും വിമർശനങ്ങൾക്കിടയാകേണ്ടി വന്നിട്ടുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം നല്ല കിടിലൻ മറുപടിയുംസാധിക നൽകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മേരാകിസ് മോഡലിങ് കമ്പനിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. മനു ശങ്കറാണ് സാധികയുടെ ചിത്രങ്ങൾ പകർത്തിയത്.

https://www.instagram.com/p/CKAxVmWJIK9/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button