CinemaLatest NewsMollywoodNEWSTeasersVideos

ആരാധകരെ ആവേശത്തിലാക്കി ‘ദി പ്രീസ്റ്റ്’; ടീസർ കാണാം

ദുരൂഹതകളും ആകാംക്ഷകളും നിറഞ്ഞതാണ് ടീസർ

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘ദ പ്രീസ്റ്റ്’ എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. ദുരൂഹതകളും ആകാംക്ഷകളും നിറഞ്ഞതാണ് ടീസർ. മമ്മൂട്ടിയും മഞ്ജു വാര്യരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ടീസറിൽ കാണാം.

ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മോനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.

shortlink

Related Articles

Post Your Comments


Back to top button