GeneralLatest NewsMollywoodNEWSSpecialTV Shows

പഞ്ചാബി സ്റ്റൈലിൽ തിളങ്ങി സാധിക വേണുഗോപാൽ ; ചിത്രങ്ങൾ

സാധികയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് സാധിക വേണുഗോപാൽ. ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ മുൻനിരയിലാണ് സാധിക. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന സാധിക വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം നല്ല മറുപടിയും നൽകാറുണ്ട് താരം. സാധികയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സാധിക കഴിഞ്ഞ ദിവസം പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങൾ സൈബറിടത്തിൽ വൈറലായിരുന്നു.അപ്പു ജോഷി ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.പഞ്ചാബി ലിബാസ് ടെക്സ്ടൈൽസാണ് സാധികയുടെ കോസ്റ്റ്യൂം തരപ്പെടുത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ്റുകളുമായി എത്തിയിരിക്കുന്നത്.

https://www.instagram.com/p/CKDXbC6pY0b/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button