GeneralLatest NewsMollywoodNEWSSpecialVideos

തിരകൾക്കൊപ്പം ഓടിക്കളിച്ച് അഹാന; വീഡിയോ

ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണൻ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കടൽ കരയിൽ തിരകൾക്കൊപ്പം നൃത്തം ചെയ്യുകയും ഓടിക്കളിക്കുകയും ചെയ്യുന്ന മനോഹരമായൊരു വീഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CKDNAO3A6Z8/?utm_source=ig_web_copy_link

ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. താൻ ഏറെ അഭ്യർഥിച്ചിട്ടാണ് നിമിഷ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് അഹാന പറയുന്നു. നിമിഷ് ക്ലിക്ക് ചെയ്ത മറ്റ് ചില ചിത്രങ്ങളും ഇതോടൊപ്പം അഹാന പങ്കുവച്ചിട്ടുണ്ട്.കഴിഞ്ഞദിവസം ഒരു ഹൂല ഹൂപ്പിങ് ഡാൻസ് വീഡിയോയുമായി അഹാന എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button