GeneralLatest NewsNEWSTV Shows

നിങ്ങളുടെ ഫോണിലേക്ക് എന്നെ അന്വേഷിച്ച് ഒരു ചെല്ലക്കിളി വിളിക്കും; മുന്നറിയിപ്പുമായി ബിഗ് ബോസ് താരം

കാണാൻ കൊള്ളാവുന്ന പയ്യൻന്മാരേ മാത്രമെ പുള്ളിക്കാരി തിരഞ്ഞെടുക്കൂ.....

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ദയ അശ്വതി. മുൻ ബിഗ് ബോസ് താരമായ ദയ അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പ് പൂർണ്ണ രൂപം

എൻ്റെ പ്രിയപെട്ട കൂട്ടുകാരേ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത. FB യിൽ ഫോൺ നമ്പർ public ആക്കിയിടുന്നവരുടെ ഫോണിലേക്ക് എന്നെ അന്വഷിച്ച് ഒരു ചെല്ലക്കിളി നിങ്ങളെ വിളിക്കുന്നതായിരിക്കും ഫ്രീയായി ഒരു പെണ്ണിൻ്റെ ഫോൺ നമ്പർ നിങ്ങൾക്കു കിട്ടുന്ന ഈ സുവർണ്ണാവസരം ഒട്ടും സമയം കളയരുത്…… പെട്ടെന്ന് ആവട്ടെ,,, കാണാൻ കൊള്ളാവുന്ന പയ്യൻന്മാരേ മാത്രമെ പുള്ളിക്കാരി തിരഞ്ഞെടുക്കൂ…..

shortlink

Related Articles

Post Your Comments


Back to top button