BollywoodGeneralLatest NewsNEWS

ആരാധകനൊപ്പം ഫോട്ടാ എടുത്ത് സഞ്ജയ് ദത്ത് ; വൈറലായി ചിത്രം

ആരാധകനൊപ്പമുള്ള സഞ്ജയുടെ ചിത്രമാണ് വൈറലാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സഞ്ജയ് ദത്ത് . ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് രണ്ടാം ഭാഗം. ചിത്രത്തിൽ സഞ്ജയ് ദത്തൻ വില്ലനായെത്തുന്നത്. ഇപ്പോഴിതാ തന്റെ ആരാധകനൊപ്പമുള്ള സഞ്ജയുടെ ചിത്രമാണ് വൈറലാകുന്നത്.

ഉയരം കുറഞ്ഞ ഒരു ആരാധകനൊപ്പമുള്ള ഫോട്ടോയാണ് ശ്രദ്ധേയമാവുന്നത്. താരത്തിനൊപ്പം നില്‍ക്കുന്നതിന്റെ ആഹ്ലാദം അയാളിലും കാണാന്‍ സാധിക്കും. നീല നിറത്തിലുള്ള കുര്‍ത്തയും ധരിച്ചാണ് സഞ്ജയുടെ നില്‍പ്പ്. കെ.ജി.എഫ് രണ്ടാം ഭാഗം, ബുജ് ദ പ്രൈഡ് ഓഫ് ഇന്ത്യ, പൃഥിരാജ് എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

shortlink

Related Articles

Post Your Comments


Back to top button