BollywoodCinemaGeneralLatest NewsMollywoodMovie GossipsNEWS

ദിലീപിന്റെ ജാക്ക് ഡാനിയലിന്റെ ഹിന്ദി ഡബ്ബിങ്ങ് ലീക്കായി ; ചിത്രം പിൻവലിച്ച്‌ യുട്യൂബ്

കുറഞ്ഞ സമയത്തിനുള്ളിൽ 15 ലക്ഷത്തിലേറെ ആളുകളാണ് ഹിന്ദി മൊഴി യു ട്യൂബിൽ കണ്ടത്

ദിലീപ്, അർജുൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ഡാനിയേൽ’. ഇപ്പോഴിതാ സിനിമയുടെ വ്യാജ ഹിന്ദി പതിപ്പ് പുറത്തായതായി റിപ്പോർട്ട്. സിനിമയുടെ ഹിന്ദി ഡബ്ബിങ്ങ് ലീക്കായി യു ട്യൂബിൽ തരംഗമാകുന്നതിനിടെ ഹിന്ദി ഡബ്ബിങ്ങ് അവകാശം കൈപ്പറ്റിയ കമ്പനിയുടെ പരാതിയെ തുടർന്ന് ചിത്രം യുട്യൂബ് നീക്കം ചെയ്തു.

എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ 15 ലക്ഷത്തിലേറെ ആളുകളാണ് ദിലീപിന്റേയും അർജുന്റേയും ഹിന്ദി മൊഴി യു ട്യൂബിൽ കണ്ടത് .

shortlink

Related Articles

Post Your Comments


Back to top button