GeneralLatest NewsMollywoodNEWS

ഗ്ലാമറസ് ലുക്കിൽ നടി നയന എൽസ ; വൈറലായി ചിത്രങ്ങൾ

ഗ്ലാമറസ് ലുക്കിൽ ആണ് താതാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന എൽസ. മൂന്ന് ചിത്രങ്ങളിലാണ് നയന ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എല്ലാം ശ്രദ്ധേയമായ വേഷങ്ങളാണ് താരം ചെയ്തിട്ടുള്ളതും. ഇപ്പോഴിതാ നയനയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിൽ ആണ് താതാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ജൂൺ എന്ന സിനിമയിൽ നായിക രജിഷ വിജയന്റെ അടുത്ത കൂട്ടുകാരിയായ കുഞ്ഞി എന്ന കഥാപാത്രമാണ് നയന ആദ്യ ചിത്രത്തിൽ അവതരിപ്പിച്ചത്. പിന്നീട് ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലും അഭിനയിച്ചു. മൂന്നാമത്തെ ചിത്രവും ഡിജിറ്റൽ റിലീസ് തന്നെയായിരുന്നു. ജനുവരി മാസം റിലീസ് ചെയ്ത ഗാർഡിയൻ എന്ന ചിത്രത്തിൽ സൈജു കുറുപ്, മിയ, നയന എന്നിവരാണ് മുഖ്യവേഷങ്ങൾ അവതരിപ്പിച്ചത്.

View this post on Instagram

A post shared by Nayana Elza (@i_nayan_a)

Related Articles

Post Your Comments


Back to top button