CinemaGeneralLatest NewsMollywoodNEWS

നിർമ്മാണരംഗത്തേക്ക് ടോവിനോ തോമസ് ; പ്രൊഡക്ഷൻസ് പരിചയപ്പെടുത്തി താരം

ടോവിനോ തോമസ് പ്രൊഡക്ഷൻസ് എന്ന പേരിലാണ് കമ്പനി ആരംഭിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ താരം അഭിനയത്തിൽ നിന്നും നിർമ്മാണ രംഗത്തേക്കും ചുവടു വെയ്ക്കുകയാണ്. ടോവിനോ തോമസ് പ്രൊഡക്ഷൻസ് എന്ന പേരിലാണ് പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് ഈ അറിയിപ്പുമായി താരം എത്തിയത്. നിർമ്മാണ കമ്പനിയുടെ ലോഗോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/CKTxudbDyyy/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button