BollywoodGeneralLatest NewsMovie GossipsNEWSSpecialTV ShowsVideos

കുടുംബത്തോടൊപ്പം സണ്ണി ലിയോൺ കേരളത്തിൽ: വീഡിയോ കാണാം

സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം എത്തിയിരിക്കുന്നത്

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോൺ. ഇപ്പോഴിതാ താരം കുടുംബത്തോടൊപ്പം കേരളത്തിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സണ്ണി ലിയോൺ വന്നിറങ്ങിയത്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം എത്തിയിരിക്കുന്നത്.

ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും താരവും കുടുംബവും. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന് താമസം ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ്ങിനൊപ്പം അവധിയാഘോഷവും കൂടി ലക്ഷ്യമിട്ടാണ് സണ്ണി കേരളത്തിൽ തങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button