CinemaGeneralIndian CinemaLatest NewsNEWSTeasersVideos

രാം ഗോപാൽ വർമ്മ ചിത്രം ‘ഡി കമ്പനി’യുടെ ടീസർ പുറത്തുവിട്ടു

രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്

ആജീവനാന്ത വിലക്ക് നിലനിൽക്കെ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഡി കമ്പനി’യുടെ ടീസര്‍ പുറത്തെത്തി. ദാവൂദ് ഇബ്രാഹിമിന്‍റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി കമ്പനി’യുടെ ‘ജീവചരിത്രചിത്രം’ പറയുന്നതാണ് ചിത്രമെ
ന്ന് രാം ഗോപാല്‍ വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് എല്ലാ ‘ഗ്യാങ്സ്റ്റര്‍ സിനിമകളുടെയും മാതാവാ’യിരിക്കുമെന്നും സംവിധായകന്‍ അവകാശപ്പെടുന്നു.

അതേസമയം അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button