GeneralLatest NewsMollywoodNEWS

ശിവാജി ഗണേശന് ഒപ്പം മലയാളത്തിന്റെ താരപുത്രൻ

ശിവാജി ഗണേശന്റെ ഒപ്പം ഇരിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ശ്രദ്ധേയമാകുന്നത്

സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തമിഴകത്തിന്റെ ഇതിഹാസതാരമായിരുന്ന ശിവാജി ഗണേശന്റെ ഒപ്പം ഇരിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ ചിത്രമാണ് സോഷ്യൽ മീഡിയ ശ്രദ്ധേയമാകുന്നത്.

ആ കുട്ടി മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലാണ് . മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘ഒരു യാത്രാമൊഴി’യിൽ മോഹൻലാലും ശിവാജിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button