GeneralKollywoodLatest NewsMovie GossipsNEWS

ഒരു ആരാധനാലയം ഇല്ലാതാക്കിയവരാണ് ഇപ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് ; കർഷകരെ പിന്തുണച്ച് സിദ്ധാർത്ഥ്

പരിഹാസത്തോടെ കുറിച്ചാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച്‌ നടന്‍ സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നതെന്നും ഇതൊരു വല്ലാത്ത മലക്കം മറിച്ചില്‍ ആണെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

‘അഭിപ്രായ വ്യത്യാസം തന്നെയല്ലേ ദേശസ്‌നേഹം, ഹാപ്പി റിപ്പബ്ലിക്ക് ഡേ, ജയ് ശ്രീറാം’ എന്നും പരിഹാസത്തോടെ കുറിച്ചാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് അവസാനിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button