CinemaGalleryGeneralLatest NewsMollywoodNEWS

നീലയിൽ തിളങ്ങി കല്യാണി ; വൈറലായി ചിത്രം

നീല വസ്ത്രത്തിൽ അതിമനോഹരിയായാണ് കല്യാണിയെ കാണാൻ കഴിയുന്നത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംപിടിച്ച നടിയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മലയാളത്തിന് പുറമെ തെലുഗ്, തമിഴ് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചു. ഇപ്പോഴിതാ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. നീല വസ്ത്രത്തിൽ അതിമനോഹരിയായാണ് കല്യാണിയെ കാണാൻ കഴിയുന്നത്. നിമിഷനേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

https://www.instagram.com/p/CJittrsMgGK/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button