CinemaGeneralLatest NewsMollywoodMovie GossipsNEWS

‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപിക്കൊപ്പം ജോമോളും ; വൈറലായി ചിത്രം

2017-ൽ കെയർഫുൾ എന്ന സിനിമയിലാണ് ജോമോൾ ഒടുവിൽ അഭിനയിച്ചത്

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’.ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ഒറ്റക്കൊമ്പൻ സുരേഷ് ഗോപിയുടെ 250-ാം സിനിമയാണ്. ഇപ്പോഴിതാ സിനിമയിൽ നടി ജോമോളും എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സുരേഷ് ഗോപിയുടെ കുടുംബത്തോടൊപ്പമുള്ള ജോമോളുടെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

https://www.instagram.com/p/CKeHqBNJizP/?utm_source=ig_web_copy_link

2017-ൽ കെയർഫുൾ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്. സുരേഷ്ഗോപിയോടൊപ്പം ഇനി ഒറ്റക്കൊമ്പിലും കാണുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ രചന- ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം- ഷാജി കുമാര്‍, സംഗീതം- ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍.

shortlink

Related Articles

Post Your Comments


Back to top button