CinemaGeneralKollywoodLatest NewsNEWSTrailersVideos

”കോൾസ്” വി.ജെ. ചിത്ര അവസാനം അഭിനയിച്ച സിനിമ ; ട്രെയിലർ പുറത്തുവിട്ടു

കോൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായാണ് ചിത്ര എത്തുന്നത്

അന്തരിച്ച നടി വി.ജെ. ചിത്ര അവസാനം അഭിനയിച്ച ചിത്രമാണ് ‘കോൾസ് ‘. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജെ. ശബരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കോൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടിയായാണ് ചിത്ര എത്തുന്നത്. ഡൽഹി ഗണേഷ്, നിഴൽകൾ രവി, ആർ. സുന്ദർരാജൻ, ദേവദർശിനി, മീശൈ രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button