CinemaGeneralKollywoodLatest NewsNEWSTrailersVideos

”ദ് ചേസ് ” ; റയ്സാ വിൽസൺ നായികയാകുന്ന ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

ത്രില്ലർ ഗണത്തിൽപെടുന്നചിത്രമാണ് ചേസ്

കാർത്തിക് രാജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ചേസ്’. ചിത്രത്തിൽ റയ്സാ വിൽസൺ, അനസൂയ ഭരദ്വാദ്, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ത്രില്ലർ ഗണത്തിൽപെടുന്നചിത്രമാണ് ചേസ്. സാം സി.എസ്. ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button