CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWS

റോക്കി ഭായ് എത്തുന്നു ; കെജിഎഫ് 2 ജൂലൈ 16ന് തിയറ്ററുകളിൽ

ചിത്രത്തിന്റെ റിലീസ് തിയതി നടൻ പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്

രാജ്യമൊട്ടാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് 2 ജൂലൈ 16ന് തിയറ്ററുകളിലെത്തും. കേരത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന്റെ റിലീസ് തിയതി നടൻ പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്.

നായകനായ യാഷിന്റെ ​ഗംഭീര പ്രകടനം തന്നെ ചിത്രത്തിൽ കാണാനാകുമെന്നാണ് ആരാധക പ്രതീക്ഷ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button