CinemaGeneralKollywoodLatest NewsMollywoodNew ReleaseNEWSTollywood

ശ്രുതി ഹാസന്റെ തെലുങ്ക് ചിത്രം ക്രാക്ക് മലയാളത്തിലേക്ക്

ഫെബ്രുവരി ആദ്യ വാരം മലയാളം, തമിഴ് ഭാഷകളിലായി റിലീസ് ചെയ്യും

രവി തേജയും ശ്രുതി ഹാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രമാണ് ‘ക്രാക്ക് ‘. ചിത്രം ഫെബ്രുവരി ആദ്യ വാരം മലയാളം, തമിഴ് ഭാഷകളിലായി റിലീസ് ചെയ്യും. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

തെലുങ്കിൽ വൻ വിജയം കൈവരിച്ച ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, സമുദ്രകനി, സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു താരങ്ങൾ. ഇടവേളക്കുശേഷം എത്തുന്ന ശ്രുതി ഹാസന്റെ തെലുങ്ക് ചിത്രം കൂടിയാണിത്. സരസ്വതി ഫിലിം ഡിവിഷന്റെ ബാനറിൽ കെ. മധു ആണ് നിർമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button