GeneralLatest NewsMollywoodNEWSSocial Media

ഞാൻ തന്നെയാണ് അവൾ ; മകളുടെ ചിത്രവുമായി ഗീതു മോഹൻദാസ്

തന്റെ കുട്ടി വേർഷൻ ആണ് ആരാധന എന്ന് ഗീതു മോഹൻദാസ്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും സംവിധായികയുമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സെറ്റു സാരി ഉടുത്ത് നിറപുഞ്ചിരിയുമായി ഇരിക്കുന്ന മകൾ ആരാധനയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗീതു.

തന്റെ കുട്ടി വേർഷൻ ആണ് ആരാധന എന്ന് കുറിച്ചുകൊണ്ടാണ് ഇൻസ്റാഗ്രാമിലൂടെ ഗീതു ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെ തന്നെയുണ്ട്. ആരാധനയ്ക്ക സ്നേഹമറിയിച്ച് നടി ശ്രിന്ദയുമെത്തി. നടൻ കുഞ്ചാക്കോ ബോബനും ഗീതുവിന്റെ കുറിപ്പിന് ശരി വെക്കുന്നുണ്ട്.

https://www.instagram.com/p/CKxlXzHFHCo/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button