CinemaGeneralKollywoodLatest NewsNEWSTeasersVideos

ചിമ്പുവിനൊപ്പം കല്യാണി പ്രിയദർശൻ ; ‘മാനാട്’ ടീസർ പുറത്തുവിട്ടു

മലയാളത്തിലും ചിത്രം റിലീസ് ചെയ്യും

ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശൻ എത്തുന്ന ചിത്രം ‘മാനാട്’ ടീസർ പുറത്തുവിട്ടു. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എ സ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരൻ, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ചിമ്പുവടക്കമുള്ള താരങ്ങള്‍ ടീസര്‍ പുറത്തുവിട്ടു. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

shortlink

Related Articles

Post Your Comments


Back to top button