CinemaGeneralLatest NewsNEWSTollywood

”മോസ്റ്റ് എലിജിബിൾ ബാച്ചിലർ” ; അഖിൽ അക്കിനേനി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജൂണ്‍ 19ന് ആണ് ചിത്രം റിലീസ് ആകുക

അഖില്‍ അക്കിനേനിയും പൂജ ഹെഡ്‍ജെയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം ‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’റിലീസ് തീയതി പുറത്തു വിട്ടു. ജൂണ്‍ 19ന് ആണ് ചിത്രം റിലീസ് ആകുക. റിലീസ് തീയതിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ചിത്രത്തിൽ അഖില്‍ അക്കിനേനിയും പൂജ ഹെഡ്‍ജെയുമാണുള്ളത്.

ബൊമ്മാരില്ലും ഭാസ്‍കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ കെ നായ്‍ഡുവിന്റെ ശാദി മുബാറക്ക് എന്ന സിനിമയുമായി സാദൃശ്യമുള്ളതിനാല്‍ ചില രംഗങ്ങള്‍ വീണ്ടും എഴുതി ചിത്രീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. താര ദമ്പതിമാരായ നാഗാര്‍ജുന- അമല ദമ്പതിമാരുടെ മകനാണ് അക്കിനേനി അഖില്‍.

shortlink

Related Articles

Post Your Comments


Back to top button