BollywoodGeneralInterviewsLatest NewsNEWS

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡിൻറ്റെ ‘ബിഗ് ബി’

"രാഷ്ട്രീയത്തിൽ ഞാനില്ല; രാഷ്ട്രീയം ചിലപ്പോൾ എൻറ്റെ ജീവിതത്തെ തന്നെ അപകടത്തിലാക്കിയേക്കാം"

ഇന്ത്യയുടെ പുരോഗതിക്കായി മോദി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് ബോളിവുഡിൻറ്റെ ‘ബിഗ് ബി’ അമിതാഭ് ബച്ചൻ. മോദിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും എന്നാൽ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അമിതാഭ് ബച്ചന്‍ റിപ്പബ്ലിക്ക് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Read Also: ലോക്ക്ഡൗൺ നാളുകളിൽ ആഫ്രിക്കയിൽ കുടുങ്ങി പോയ അനുഭവം പങ്കുവെച്ച് നടൻ അമിത് ചക്കാലക്കൽ

രാഷ്ട്രീയം ചിലപ്പോൾ തൻറ്റെ ജീവിതത്തെ തന്നെ അപകടത്തിലാക്കിയേക്കാമെന്നും തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായി അറിവില്ലാന്നും ബച്ചൻ പറഞ്ഞു. അതുകൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വലിയ ബാധ്യത ഏല്‍ക്കേണ്ടി വരും. സ്വസ്ഥമായ ജീവിതം നയിക്കാനാണ് താൻ അആഗ്രഹിക്കുന്നതെന്നും ബച്ചന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button