BollywoodGeneralLatest NewsMovie GossipsNEWS

അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​ചു​വ​ടു​വ​യ്ക്കാ​നൊ​രുങ്ങി ഗായിക ശ്രേയാ ഘോഷാൽ

ബോളി​വു​ഡി​ലാ​യിരിക്കും ​ ​സ്രേയയുടെ അരങ്ങേറ്റം

രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാൽ. മലയാളത്തിൽ നിരവധി ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയ ശ്രേയ ഇപ്പോഴിതാ അഭിനയത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ന​ല്ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​സ്വാ​ഭാ​വി​ക​മാ​യി​ ​വ​ന്നു​ചേ​ർ​ന്നാ​ൽ​ ​അ​ഭി​ന​യ​ത്തി​ലും​ ​ഒ​രു​ ​കൈ​ ​നോ​ക്കാ​ൻ​ ​താ​ൻ​ ​ത​യ്യാ​റാ​ണെ​ന്ന് ​അ​ടു​ത്തി​ടെ​ ​ഒ​ര​ഭി​മു​ഖ​ത്തി​ൽ​ ​ശ്രേയ പ​റ​ഞ്ഞി​രു​ന്നു.​ ​ഈ​ ​വ​ർ​ഷം​ ​ത​ന്നെ​ ​പ്രി​യ​ ​ഗാ​യി​ക​ ​നാ​യി​ക​യാ​യി​ ​മാ​റു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​​ആ​രാ​ധ​ക​ർ​. ബോളി​വു​ഡി​ലാ​യിരിക്കും ​ ​സ്രേയയുടെ അരങ്ങേറ്റം.

2002​-​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​സ​ഞ്ജ​യ്ലീ​ലാ​ ​ബ​ൻ​സാ​ലി​യു​ടെ​ ​ദേ​വ​ദാ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ശ്രേ​യാ​ ​ഘോ​ഷാ​ൽ​ ​ബോ​ളി​വു​ഡി​ൽ​ ​അ​ര​ങ്ങേ​റി​യ​ത്.​ ​ഒ​രു​ ​സം​ഗീ​ത​ ​റി​യാ​ലി​റ്റി​ ​ഷോ​യി​ൽ​ ​ശ്രേ​യ​യു​ടെ​ ​പാ​ട്ട് ​ക​ണ്ട് ​ഇ​ഷ്ട​മാ​യ​ ​ബ​ൻ​സാ​ലി​യു​ടെ​ ​അ​മ്മ​യാ​ണ് ​മ​ക​നോ​ട് ​ശ്രേ​യ​യ്ക്ക് ഒ​ര​വ​സ​രം​ ​ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​ ആ​ദ്യ​ ​ചി​ത്ര​ത്തി​ൽ​ത്ത​ന്നെ​ ​മി​ക​ച്ച​ ​ഗാ​യി​ക​യ്ക്കു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​വും​ ​ഫി​ലിം​ ​ഫെ​യ​ർ​ ​പു​ര​സ്കാ​ര​വും​ ​ ​സ്വ​ന്ത​മാ​ക്കി. നാ​ല് ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​ആ​റ് ​ഫി​ലിം​ ​ഫെ​യ​ർ​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​കേ​ര​ള,​ ​ത​മി​ഴ്‌​നാ​ട്സം​സ്ഥാ​ന​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​ശ്രേ​യ​ ​നേ​ടി​യി​ട്ടു​ണ്ട്.

അ​മ​ൽ​ ​നീ​ര​ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ബി​ഗ് ​ബി​യി​ൽ​ ​അ​ൽ​ഫോ​ൺ​സ് ​ജോ​സ​ഫി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​വി​ട​പ​റ​യു​ക​യാ​ണോ​യെ​ന്ന​ ​ഗാ​നം​ ​പാ​ടി​ക്കൊ​ണ്ടാ​ണ് ​മ​ല​യാ​ള​ത്തി​ലെ​ ​അ​ര​ങ്ങേ​റ്റം.

shortlink

Related Articles

Post Your Comments


Back to top button