GalleryGeneralIndian CinemaLatest NewsNEWSSocial Media

നടൻ യാഷിനൊപ്പം ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹൽ ; വൈറലായി ചിത്രം

സ്മൈലിങ് ഇമോജിക്കൊപ്പമാണ് ചഹല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്

കെ.ജി.എഫ് സൂപ്പര്‍ താരം യാഷിനും ഭാര്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. ചഹലും ഒപ്പം ഭാര്യ ധനശ്രീയും യാഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റും ചിത്രത്തിലുണ്ട്. സ്മൈലിങ് ഇമോജിക്കൊപ്പമാണ് ചഹല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് താരം ചിത്രം പുറത്തുവിട്ടത്.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമാണ് യുസ്വേന്ദ്ര ചഹല്‍. ഇന്ത്യന്‍ ഏകദിന, ട്വിന്റി-20 ടീമുകളില്‍ അംഗമായ താരം ഇപ്പോള്‍ വിശ്രമത്തിലാണ്. യാഷാകട്ടെ ഏറെ ആകാംഷയോടെതന്റെ പുതുചിത്രമായ കെ.ജി.എഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. 2021 ജൂലൈ 16 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

https://www.instagram.com/p/CK_ETdIB9mQ/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button