BollywoodGalleryGeneralLatest NewsNEWSSocial Media

സിമ്പിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നോറ ഫത്തേഹി ; വൈറലായി ചിത്രം

വൈറ്റ് നിറത്തിലുള്ള ഡ്രസ്സില്‍ അതിമനോഹരിയായാണ് നോറ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

‘സത്യമേവ ജയതേ’ എന്ന ജോൺ എബ്രഹാം ചിത്രത്തില്‍  ‘ദിൽബർ’ എന്ന ഗാനത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈറ്റ് നിറത്തിലുള്ള ഡ്രസ്സില്‍ അതിമനോഹരിയായാണ് നോറ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ബാഗാണ് ചർച്ചയാകുന്നത്. ആഢംബര ബ്രാന്‍റായ ലൂയിസ് വിറ്റോണിന്‍റെ ബാഗാണ് നോറയുടെ കയ്യിലുണ്ടായിരുന്നത്. USD 4,850 ആണ് ഈ ബാഗിന്‍റെ വില. അതായത് മൂന്ന് ലക്ഷത്തിലധികം (3,53,495) രൂപയാണ് വില.

shortlink

Related Articles

Post Your Comments


Back to top button