BollywoodGalleryGeneralLatest NewsNEWSSocial MediaUncategorized

മിനി സ്കർട്ടും ക്രോപ്പ് ടോപ്പുമണിഞ്ഞ് സണ്ണി ലിയോൺ ; പൂവാറിൻറെ തീരത്തു നിന്നുമുള്ള ചിത്രങ്ങളുമായി താരം

സണ്ണി ലിയോൺ തന്നെ പങ്കുവെച്ച  ചിത്രങ്ങളാണ് വൈറലാകുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സണ്ണി ലിയോൺ. താരവും കുടുംബവും കേരളത്തിൽ അവധി ആഘോഷിക്കാനെത്തിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇപ്പോൾ സണ്ണി ലിയോൺ തന്നെ പങ്കുവെച്ച  ചിത്രങ്ങളാണ് വൈറലാകുന്നത്.

വീണ്ടും പൂവാറിന്‍റെ തീരത്ത് നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇളം പച്ച നിറത്തിലുള്ള മിനി സ്കര്‍ട്ടും ക്രോപ്പ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നേരത്തെയും താരം ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

https://www.instagram.com/p/CLGaDjWDqq4/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button