FestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്കെ ; പുരസ്‌കാര ചിത്രം ‘വൈഫ് ഓഫ് എ സ്പൈ’ നാളെ പ്രദർശിപ്പിക്കും

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് വൈഫ് ഓഫ് എ സ്പൈ

രാജ്യാന്തര ചലച്ചിത്രമേളയില്‍ കിയോഷി കുറൊസാവ ചിത്രം വൈഫ് ഓഫ് എ സ്പൈ നാളെ (12-02-2021) പ്രദര്‍ശിപ്പിക്കും. വൈകുന്നേരം 7ന് കൈരളി തിയേറ്ററില്‍ ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് .

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ചിത്രമാണ് വൈഫ് ഓഫ് എ സ്പൈ. കുടുംബജീവിതത്തിലെ താളപ്പിഴകളാണ് ചിത്രത്തിന്റെ പ്രമേയം. കോവിഡ് പ്രതിസന്ധിയുടെ കാലത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button