GeneralLatest NewsMollywoodNEWS

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രചരണം ; പ്രതികരണവുമായി പാർവതി

മത്സരിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് പാർവതി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും പാർവതി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റിൽ താരം മത്സരിക്കുന്നുവെന്നും, പാർട്ടിക്കാർ നടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്നായിരുന്നു പാർവതിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button