BollywoodGeneralLatest NewsNEWS

അമ്പരപ്പിക്കുന്ന പ്രകടനവുമായി ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്

യോഗ ചെയ്യുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്

ശ്രീലങ്കയില്‍ നിന്ന് എത്തി ഹിന്ദി സിനിമ ലോകത്ത് സ്വന്തമായ സ്ഥാനം നേടിയ നടിയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ് . സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനവുമായി എത്തിയിരിക്കുകയാണ് ജാക്വലിൻ ഫെർണാണ്ടസ്.

യോഗ ചെയ്യുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ജാക്വലിന്റെ പ്രകടനം കണ്ട് എല്ലാവരും അഭിനന്ദിക്കുകയാണ് താരത്തെ. എന്നും ഫിറ്റ്‍നെസിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന നടിയാണ് ജാക്വിലിൻ ഫെര്‍ണാണ്ടസ്.

അടുത്തിടെ ഗോള്‍ഫില്‍ ഒരു കൈനോക്കുന്ന ജാക്വിലിൻ ഫെര്‍ണാണ്ടസിന്റെ ഫോട്ടോയും ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button