GalleryGeneralLatest NewsMollywoodNEWSSocial Media

‘ഒരിടത്തൊരു മുയൽമാൻ’ ; ഇസഹാഖിന്റെ ചിത്രം പങ്കുവെച്ച് ചാക്കോച്ചൻ

മുയൽക്കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്ന കുഞ്ഞ് ഇസഹാഖിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പൊന്നോമന പുത്രൻ ഇസഹാഖിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CLKVpKwsCyR/?utm_source=ig_web_copy_link

മുയൽക്കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്ന കുഞ്ഞ് ഇസഹാഖിന്റെ ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. ഇതെന്റെ മുയൽമാൻ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം ഷെയർ ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button