BollywoodCinemaGeneralLatest NewsNEWSTrailersVideos

ദുർമന്ത്രവാദിയുടെ കഥയുമായി ‘റൂഹി’ ; ജാൻവി കപൂർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ജാൻവി കപൂർ ചിത്രത്തിൽ പ്രേതമായാണ് എത്തുന്നത്

ഹർദിക് മേത്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ കോമഡി ചിത്രമാണ് ‘റൂഹി’. രാജ്കുമാര്‍ റാവു, ജാൻവി കപൂര്‍, വരുൺ ശർമ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ജാൻവി കപൂർ ചിത്രത്തിൽ പ്രേതമായാണ് എത്തുന്നത്.

രാജ്കുമാർ റാവു പ്രധാനവേഷത്തിലെത്തി 2008ൽ റിലീസ് ചെയ്ത സ്ത്രീ സിനിമയുടെ തുടർച്ചയാണിത്. ആദ്യരാത്രിയിൽ വധുവിനെ തട്ടിക്കൊണ്ടുപോകുന്ന ദുർമന്ത്രവാദിയെ ചുറ്റിപ്പറ്റിയാണ് കഥ.

shortlink

Related Articles

Post Your Comments


Back to top button