GeneralLatest NewsMollywoodNEWSSocial Media

‘ഗുച്ഛേ ഗുലാബി’ തെലുങ്ക് ഗാനം സൂപ്പർ ഹിറ്റ് ; സന്തോഷം പങ്കുവെച്ച് ഗോപി സുന്ദർ

'ഗുച്ഛേ ഗുലാബി' എന്ന ഗാനം ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദറാണ്

തെലുങ്ക് ചിത്രം ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ ചിത്രത്തിലെ’ ‘ഗുച്ഛേ ഗുലാബി’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. ഇപ്പോഴിതാ ഗാനം രണ്ടു മില്യൺ വ്യൂസ് കടന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ.

എന്റെ ‘ഗുച്ഛേ ഗുലാബി’ എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് ഗോപി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് സന്തോഷ വിവരം പങ്കുവെച്ചത്.

അഖിൽ അക്കിനേനി, പൂജ ഹെഗ്‌ഡെ എന്നിവരാണ് ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്. ഗാനത്തിന് ഈണം നൽകിയത് ഗോപി സുന്ദറാണ്
ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഗാനം രണ്ടു മില്യൺ വ്യൂസ് നേടിയത്. പ്രണയ ഗാനമാണിത്.

shortlink

Related Articles

Post Your Comments


Back to top button