FestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്കെ ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

സംവിധായകന്‍ ജയരാജാണ് ഉദ്ഘാടനം ചെയ്തത്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ജയരാജാണ് ഉദ്ഘാടനം ചെയ്തത്.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ബീന പോള്‍, സംവിധായകരായ സിബി മലയില്‍, സുന്ദര്‍ദാസ്, എം പത്മകുമാര്‍, സോഹന്‍ സീനുലാല്‍, എബ്രഹാം ലിങ്കന്‍, സജിത മഠത്തില്‍, അക്കാദമി സെക്രട്ടറി അജോയ്, ഇസ്മയില്‍ ഹസന്‍ എന്നിവര്‍ ഫോട്ടോ പ്രദര്‍ശന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button