GeneralLatest NewsMollywoodNEWSSocial Media

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് ഡിംപിൾ

സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ച ചിത്രം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയതാരമാണ് ഡിംപിള്‍ റോസ്. സോഷ്യൽ മീഡിയയിലും സജീവമായ താരംതന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സഹോദരൻ ഡോണിന് കുഞ്ഞു ജനിച്ച സന്തോഷം പങ്കുവെക്കുകയാണ് ഡിംപിൾ.

ഡിംപിളും ഡോണും ആണ് പുതിയ സന്തോഷത്തെ കുറിച്ച്‌ സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

ഈ വർഷം ജനുവരി 21 ന്‌ആണ് പുതിയ ആള് കൂടി ഡോണ്‍- ഡിവൈന്‍ ദമ്ബതിമാരുടെ ജീവിതത്തിലേക്ക് എത്തിയത്. ‘ഇവാന്‍ തോമസ് ഡോണ്‍’ എന്നാണ് കുടുംബം കുഞ്ഞു രാജകുമാരന് നല്‍കിയിരിക്കുന്ന പേര്. ഡോണ്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ച ചിത്രം ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button