GalleryGeneralLatest NewsMollywoodNEWSSocial Media

സാരിയിൽ തിളങ്ങി നടി എസ്തർ ; വൈറലായി ചിത്രങ്ങൾ

നീല സാരിയണിഞ്ഞാണ് എസ്തർ എത്തിയിരിക്കുന്നത്

മോഹൻലാലിന്റെ ദൃശ്യം സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് എസ്തർ. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും എസ്തർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ദൃശ്യം 2’ന്റെ പ്രമോഷനോട് അനുബന്ധിച്ച് എസ്തർ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CLbN8tmpVnu/?utm_source=ig_web_copy_link

നീല സാരിയണിഞ്ഞാണ് എസ്തർ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ എസ്തറിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.എസ്തറിൻ്റെ സ്റ്റൈലൻ ചിത്രങ്ങൾ സൈബറിടത്തിൽ നേരത്തേയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നാളെയാണ് ചിത്രം ഒടിടിയിൽ റിലീസിനെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button