FestivalGeneralIFFKLatest NewsMollywoodNEWS

ഐഎഫ്എഫ്കെ ; മൂന്നാം ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 23 സിനിമകള്‍

ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്

കൊച്ചിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ മൂന്നാം ദിവസം വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 23 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സരിത, സവിത, സംഗീത, കവിത, ശ്രീധർ, പദ്മ സ്ക്രീൻ 1 എന്നീ ആറ് സ്‌ക്രീനുകളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത് .

സരിത: രാവിലെ 9.30 ന് യെല്ലോ ക്യാറ്റ് (ലോക സിനിമ), 12.00 ന് സമ്മർ ഓഫ് 85 (ലോക സിനിമ), 2.45 ന് ദി മാൻ ഹൂ സോൾഡ് ഹിസ് സ്‌കിൻ (ലോക സിനിമ), 5.30 ന് വൈഫ് ഓഫ് എ സ്പൈ (ലോക സിനിമ)

സവിത: രാവിലെ 10.00 ന് സീ യൂ സൂൺ (മലയാള സിനിമ ഇന്ന്), 1.30 ന് അറ്റെൻഷൻ പ്ളീസ് (മലയാള സിനിമ ഇന്ന്) , 4.15 ന് പിഗ് (ഇന്ത്യന്‍ സിനിമ ഇന്ന്) , 7.00 ന് വാങ്ക് ( മലയാള സിനിമ ഇന്ന്)

സംഗീത : രാവിലെ 9.15 ന് ബ്രത്ലെസ്സ് (ഗൊദാർദ്), 11.45 ന് ഫെബ്രുവരി (ലോക സിനിമ), 2.30 അഗ്രഹാരത്തിൽ കഴുതൈ (ഹോമേജ്)

കവിത: രാവിലെ 9.00 ന് സ്റ്റാർസ് അവെയിറ്റ് അസ് (ലോകസിനിമ), 12.15 ന് മെമ്മറി ഹൗസ് (മത്സരവിഭാഗം), 2.30 ന് ദെയർ ഈസ് നോ ഈവിൾ (മത്സരവിഭാഗം), 5.45 ന് കുതിരൈവാൽ (ഇന്ത്യന്‍ സിനിമ ഇന്ന്)

ശ്രീധർ: രാവിലെ 9.30 ന് ഡെബ്രിസ് ഓഫ് ഡിസയർ (കലൈഡോസ്കോപ്പ്), 12.15 ന് 200 മീറ്റെർസ് (ലോക സിനിമ) , 2.30 ന് ഡെസ്റ്റെറോ (മത്സരവിഭാഗം) , 5.15 ന് ബിരിയാണി (കലൈഡോസ്കോപ്പ്)

പദ്മ സ്ക്രീൻ 1: രാവിലെ 9.15 ന് സ്‌ട്രൈഡിംഗ് ഇന്‍ ടു ദ വിന്‍ഡ് (ലോകസിനിമ), 12.30 ന് ക്രോണിക്കിള്‍ ഓഫ് സ്‌പേയ്‌സ് (മത്സരവിഭാഗം), 2.45 ന് ഹാസ്യം (മത്സരവിഭാഗം), 5. 00 ന് ലോൺലി റോക്ക് (മത്സരവിഭാഗം)

shortlink

Related Articles

Post Your Comments


Back to top button