AwardsGeneralKollywoodLatest NewsNEWS

നടന്‍ മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്

കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അംഗീകാരം

നടന്‍ ആര്‍.മാധവന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ലഭിച്ചു. കലയ്ക്കും സിനിമയ്ക്കും നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അംഗീകാരം. ഡി.വൈ പട്ടീല്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് അദ്ദേഹത്തെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് നല്‍കി ആദരിച്ചത്.

വിനയാന്വിതനായി ഞാനിത് സ്വീകരിക്കുന്നു. പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്ന് മാധവന്‍ ചടങ്ങില്‍ പറഞ്ഞു.

https://www.instagram.com/p/B8FwUr_DfjM/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button