GalleryGeneralLatest NewsNEWSSocial Media

ഗ്ലാമർ ലുക്കിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി ഇനിയ; തരംഗമായി മാറിയ നടിയുടെ ചിത്രങ്ങൾ കാണാം…

ഗ്ലാമർ ലുക്കിലെ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇനിയ

മലയാളം, തമിഴ് സിനിമാ രംഗത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെതിട്ടുള്ള നടിയാണ് ഇനിയ. “അമർ അക്ബർ അന്തോണി”യിലെ ‘പ്രേമം എന്നാൽ എന്താണ് പെണ്ണെ’ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരം “പരോളി”ലെ മമ്മൂട്ടിയുടെ നായികാ വേഷവും തമിഴിലെ വിജയ് ചിത്രം പുലിയിലെ നായികാ വേഷവുമുൾപ്പെടെ മുൻ നിര താരങ്ങളോടൊപ്പം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം “മാമാങ്ക”ത്തിലെ ‘ഉണ്ണി നീലി’യിലൂടെ കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു.

Read Also: “ദൃശ്യം 2” തെലുങ്കിലേയ്ക്കോ…!

ഇപ്പോഴിതാ ഗ്ലാമർ ലുക്കിലെ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇനിയ. താരത്തിന്‍റെ ഫോട്ടോഷൂട്ട് വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ തരംഗമാവുകയാണ്. കഴിഞ്ഞ ക്രിസ്തുമസിന് ഇനിയയും ചേച്ചിയും ചേർന്നുള്ള സാൻറ്റാ ഫോട്ടോഷൂട്ട് ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം വരുന്ന ഗ്ലാമർ ഷൂട്ടാണിത്.

shortlink

Related Articles

Post Your Comments


Back to top button