AwardsGeneralLatest NewsNEWS

ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം ; 22ന് എറണാകുളത്ത് നടക്കും

പത്താമത് ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം രാമവര്‍മ്മ ക്ലബ് ഹാളില്‍

കൊച്ചി: ഗിരീഷ് പുത്തഞ്ചേരി ഫൗണ്ടേഷന്‍ നല്‍കി വരുന്ന പത്താമത് ഗിരീഷ് പുത്തഞ്ചേരി പുരസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളം രാമവര്‍മ്മ ക്ലബ് ഹാളില്‍ വച്ച് നനടക്കും. ഫൗണ്ടേഷന്‍ സെക്രട്ടറി എസ് കെ സജീഷിന്റെ അധ്യക്ഷതയില്‍ ബഹു: എറണാകുളം മേയര്‍ ശ്രീ എം അനില്‍കുമാര്‍ ചടങ്ങ് ഉത്ഘാടനം ചെയ്യും.

ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം പദ്മകുമാര്‍, സംവിധയകന്‍ എം മോഹനന്‍, സംവിധയകന്‍ സലാം ബാപ്പു, നടന്‍ ധ്യാന്‍ ശ്രീനിവാസന്‍, നടി നിരഞ്ജന അനൂപ്, തിരക്കഥകൃത്തു് എ കെ സന്തോഷ്, പുത്തഞ്ചേരിയുടെ ഭാര്യ ബീന പുത്തഞ്ചേരി, പുരസ്‌കാര ജേതാക്കളായ വിനീത് ശ്രീനിവാസന്‍, ഹരിനാരായണന്‍, സന്തോഷ് കീഴാറ്റൂര്‍, മനു മഞ്ജിത്ത്, രഞ്ജിന്‍ രാജ്, വയലാര്‍ ശരത് ചന്ദ്ര വര്‍മ, പ്രോഗ്രാം കണ്‍വീനര്‍ സോഹന്‍ സീനുലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

shortlink

Post Your Comments


Back to top button