BollywoodGalleryGeneralLatest NewsNEWSSocial Media

പിങ്ക് ബ്‌ളൗസണിഞ്ഞ് ഗ്ലാമറസ് ലുക്കിൽ സണ്ണി ലിയോൺ ; ചിത്രങ്ങൾ

സണ്ണി ലിയോൺ പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

തിരുവനന്തപുരം പൂവാറിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് നടി സണ്ണിലിയോൺ. സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ ചിത്രങ്ങൾ എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോൺ പങ്കുവെച്ച ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

https://www.instagram.com/p/CLdebrBDOyz/?utm_source=ig_web_copy_link

കേരളീയ തനിമയുള്ള പിങ്ക് ബ്‌ളൗസും അതേനിറത്തിലുള്ള വളയും സ്വര്‍ണ കമ്മലും അണിഞ്ഞ് വള്ളത്തിലിരിക്കുന്ന സണ്ണിലിയോണിന്റെ ഫോട്ടോയ്ക്ക് 20 ലക്ഷത്തിലധികം ലൈക്കാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ മലയാളത്തില്‍ കമന്റും ചെയ്തു.

https://www.instagram.com/p/CLlLbABj14G/?utm_source=ig_web_copy_link

സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റിഷോയുടെ സീസണ്‍ 13ന്റെ ചിത്രീകരണവും അവധി ആഘോഷത്തിനിടെ നടക്കുന്നുണ്ട്. വിഴിഞ്ഞത്തിന് അടുത്തുള്ള പൂവാറിലെ റിസോര്‍ട്ടിലാണ് താരവും മക്കളും ഭര്‍ത്താവും താമസിക്കുന്നത്. റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മഞ്ഞ സ്വിംസ്യൂട്ടില്‍ നീന്തിത്തുടിക്കുന്നതിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button