CinemaGeneralLatest NewsMollywoodNEWSTeasers

“T സുനാമി”: നടൻ മുകേഷ് രമേശ് പിഷാരടിയ്ക്ക് കഥ പറഞ്ഞു കൊടുക്കുന്ന രസകരമായ രണ്ടാമത്തെ ടീസർ പുറത്ത്

ഒരു പക്കാ ഫാമിലി എൻറ്റർടൈനറാണ് "സുനാമി"

സിനിമാ പ്രേമികൾക്ക് ആവേശം പകരാൻ സുനാമി എത്തുന്നു. സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ഒരു പക്കാ ഫാമിലി എൻറ്റർടൈനറാണ് “സുനാമി”.

Read Also: വരുന്നൂ രണ്ടാം ഒടിയൻ: സംവിധാനം ശ്രീഷ്മ. ആർ. മേനോൻ

നടൻ ദിലീപിന് കഥ പറഞ്ഞു കൊടുത്ത് ഹിറ്റായ ആദ്യ ടീസറിന് പിന്നാലെ രമേശ് പിഷാരടിയ്ക്ക് കഥ പറഞ്ഞു കൊടുക്കുന്ന മുകേഷേട്ടനുമായി ചിത്രത്തിന്‍റെ രസകരമായ രണ്ടാമത്തെ ടീസറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

Read Also: “ഉടുമ്പ്”; സെക്കൻറ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി 

ലാൽ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെൻറ്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. മാർച്ച് 11നാണ് സുനാമി തീയറ്ററുകളിൽ
എത്തുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button