FestivalGeneralIFFKLatest NewsMollywoodNEWS

അന്താരാഷ്ട്ര ചലച്ചിത്രമേള ; 23 ചിത്രങ്ങൾ ഇന്ന് പ്രദർശനത്തിന്

ഇവയില്‍ ഏഴെണ്ണം മത്സരചിത്രങ്ങളാണ്

ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ന് 23 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ ഏഴെണ്ണം മത്സരചിത്രങ്ങളാണ്. ഒന്‍പതെണ്ണം ലോകസിനിമാ വിഭാഗത്തിലുള്ളവയും. ചില ചിത്രങ്ങള്‍ രണ്ടാം പ്രദര്‍ശനമാണ്. വൈകിട്ട് അഞ്ചിന് ഓപ്പണ്‍ ഫോറമുണ്ടാകും.

ലിബര്‍ട്ടി സ്യൂട്ട്: രാവിലെ 9.15-ന് അണ്‍ഡൈന്‍, 11.30 റൂം, 1.45 സെപ്ലിമിസ് ഒലിംലര്‍ അരസിന്‍ഡ, 4.00 നെവര്‍ ഗോണ സ്‌നോ എഗെയ്ന്‍, 7.00 ഷെയ്ത്താന്‍ വജൂദ് നദാരദ്.

ലിബര്‍ട്ടി ഗോള്‍ഡ്: 9.30 ഡ്രക്, 12.15 നോ വേര്‍ സ്‌പെഷല്‍, 3.00 യെ മ ഫെന്‍ സോങ്, 6.00 അയ്യപ്പനും കോശിയും.

ലിറ്റില്‍ പാരഡൈസ്: 9.30-ന് സുര്‍, 12.15 കോസ, 2.45 പിഡ്ര സോള, 5.00 സ്ഥല്‍പുരാണ്‍, 7.00 ചുരുളി.

പാരഡൈസ്: 9.45 മെമ്മറി ഹൗസ്, 1.30 കയറ്റം, 4.15 ബറാ ബൈ ബറാ, 7.00 ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.

മിനി പാരഡൈസ്: 11.00, 2.00 ബ്രെത്ത്ലസ്, 4.30 റെക്കോഡ് ചെയ്ത പരിപാടി.

മൂവി ഹൗസ്: 9.45 ഡൊമന്‍ചിന്‍ യെജ്ഞ, 12.00 ഫെബ്രുവരി, 2.45 ല നുട്ട് ഡെസ് റോയിസ്, 5.30 സാറ്റര്‍ഡെ ഫിക്ഷന്‍.

Related Articles

Post Your Comments


Back to top button