BollywoodGeneralLatest NewsNEWSSocial Media

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ശില്‍പ ഷെട്ടി ; ചിത്രങ്ങൾ

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശിൽപ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ശില്‍പ ഷെട്ടി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും സൗന്ദര്യ സംരക്ഷണ ടിപ്സുമൊക്കെ പങ്കുവെയ്ക്കാറുണ്ട് . ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നടിമാരിൽ മുൻനിരയിലാണ് ശില്പ. യാത്രകളെയും സ്നേഹിക്കുന്ന താരം ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശിൽപ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കൊപ്പമാണ് ശില്‍പ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്.ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

https://www.instagram.com/p/CLtqpPyh5sG/?utm_source=ig_web_copy_link

ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളുടെ കേന്ദ്രമായ മാലിദ്വീപിന്‍റെ ഭംഗി ആസ്വാദിക്കുകയാണ് ശില്‍പ. പുളളിപ്പുലിയുടെ പ്രിന്‍റുകളുള്ള ബിക്കിനിയാണ് താരത്തിന്‍റെ വേഷം. നിമിഷ നേരംകൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button