GeneralLatest NewsMollywoodMovie GossipsNEWS

സിനിമ നടൻ എന്നത് എംഎൽഎ ആകാനുളള യോഗ്യതയല്ല ; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സലീം കുമാര്‍

രാഷ്ട്രീയത്തിലിറങ്ങാന്‍ നല്ല അറിവു വേണം ,ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ലെന്ന് സലീം കുമാര്‍

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ. അടുത്തിടയിൽ കൊച്ചിയിൽ നടന്ന ഐഎഫ്എഫ്കെ ഉത്‌ഘാടനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു സലീം കുമാര്‍. ഇപ്പോഴിതാ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സലീം കുമാര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

സലീം കുമാര്‍ ഇല്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല എന്ന് നിയമസഭ പറയുന്ന സമയത്ത് താന്‍ ഉറപ്പായും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ നല്ല അറിവു വേണം. അവിടെ ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്നത് എംഎല്‍എ ആകാനുളള യോഗ്യതയല്ലെന്നും സലീംകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button