GeneralLatest NewsNEWS

പൃഥ്വിരാജ് ചിത്രത്തിന് നായികമാരെ തേടുന്നു; 15 നും 18 നും മദ്ധ്യേ പ്രായമുള്ള പുതുമുഖങ്ങൾക്ക് അവസരം

ഇരട്ട പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്

ഇനിയും പേരിട്ടിട്ടില്ലാത്ത പൃഥ്വിരാജ് ചിത്രത്തിലേയ്ക്ക് നായികാ വേഷങ്ങളിലേയ്ക്ക് പുതുമുഖങ്ങളെ ക്ഷണിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിലേയ്ക്ക് 15 നും 18 നും മദ്ധ്യേ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം.

Read Also: “വീണ്ടും പ്രണയത്തിൽ” – വനിതാ വിജയകുമാർ; പോസ്റ്റിന്‍റെ രഹസ്യം വെളിപ്പെടുത്തി താരം

ഇരട്ട പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവർ ഒരു മിനിറ്റ് സെൽഫി വീഡിയോയും മേക്കപ്പ് ഇടാത്ത രണ്ട് ഫോട്ടോകളും സി.വി.യും സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button