CinemaGeneralLatest NewsMollywoodNEWSTrailersWOODs

കേരളക്കരയെ പൊട്ടിച്ചിരിപ്പിക്കാനായി അവരെത്തുന്നു; “T സുനാമി”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ഈ ചിത്രം ഒരു കോമഡി എൻറ്റർടൈനറായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ലാലും മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന “T സുനാമി”യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഈ ചിത്രം ഒരു കോമഡി എൻറ്റർടൈനറായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

https://www.facebook.com/theManjuWarrier/posts/1543605602513762

Read Also: മമ്മൂട്ടി – മഞ്ജു വാര്യർ ആദ്യ ചിത്രം “ദ പ്രീസ്റ്റി”ന്‍റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി

നർമ്മം ചാലിച്ച ചിത്രത്തിന്‍റെ ട്രെയ്‌ലർ മഞ്ജു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്നാണ്​ പുറത്തിറക്കിയത്​. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അലൻ ആന്‍റണിയാണ് “T സുനാമി” നിർമ്മിച്ചിരിക്കുന്നത്.

Read Also: ജോർജുകുട്ടിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ തയ്യാറാക്കിക്കോളൂ ; ഉത്തരവുമായി മോഹൻലാൽ എത്തുന്നു

ഇന്നസെൻറ്റ്,​ മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാർച്ച് 11-ന് ചിത്രം തിയെറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button